കൂരാച്ചുണ്ട്: കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് (ജോപ്പൻ-56) നിര്യാതനായി. പിതാവ്: പരേതനായ ജോസഫ് (വടകര). മാതാവ്: അന്നമ്മ. സഹോദരങ്ങൾ: മാമച്ചൻ (അബൂദബി), ജോർജ് ജോസഫ് (ക്ലർക്ക്, സെന്റ് ജോർജ് എച്ച്.എസ് കുളത്തുവയൽ), മിനി ആശാരിപറമ്പിൽ (കോടഞ്ചേരി), സിസ്റ്റർ സ്നേഹ റോസ് (എസ്.എച്ച് കോട്ടക്കൽ). സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.