മാവൂർ: അടുവാട് കറുത്തേടത്തുകുഴി സാമിയുടെ (സൈമൺ) മകൻ സനു (29) നിര്യാതനായി. മാതാവ്: ജാൻസി. ഭാര്യ: റിയ ഫ്രാൻസിസ് (ശ്രീ ഗോകുലം പബ്ലിക് സ്കൂൾ, ഗോവിന്ദപുരം). സഹോദരി: സയന (അധ്യാപിക, സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ).