കണ്ണഞ്ചേരി: പരേതനായ മുതിരവളപ്പില്‍ രാജുവിന്റെ ഭാര്യ തങ്കം (97) നിര്യാതയായി. മക്കള്‍: ജയ, സുന്ദരന്‍. മരുമക്കള്‍: സുബ്രഹ്മണ്യന്, രാധ. സംസ്കാരം ബുധനാഴ്ച 11 മണിക്ക് മാനാരി ശ്മശാനത്തില്‍.