ബാലുശ്ശേരി: പാറക്കണ്ടി നാരായണി (85) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, സുമതി, പരേതരായ ചന്തു, പെണ്ണുക്കുട്ടി, മാണിക്യം, സുധാകരൻ.