വടകര: കുട്ടോത്ത് മലയന്റെ പറമ്പത്ത് ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ. മക്കൾ: ജയരാമൻ, വിജയലക്ഷ്മി, രോഹിണി, രാധാമണി. മരുമക്കൾ: പ്രേമ, ബാലകൃഷ്ണൻ നായർ, കുഞ്ഞപ്പ നമ്പ്യാർ, പരേതനായ ഗോപിനാഥൻ.