വടകര: പുത്തൂർ പിലാവുള്ളതിൽ കിഴക്കയിൽ രാധ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വിനോദൻ, ദിനേശൻ, മനോജൻ, മഹിതൻ, നിഷ. മരുമക്കൾ: ബിന്ദു (പഴങ്കാവ്), സജിത (മയ്യന്നൂർ), ബിന്ദു (കോട്ടക്കടവ്), വിജിന (വള്ളിക്കാട്), രാജ് (കോഴിക്കോട്).