വില്യാപ്പള്ളി: തച്ചോളി ഓമന അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പ കുറുപ്പ് (റിട്ട. അധ്യാപകന് പൈങ്ങോട്ടായി ഗവ. യു. പി സ്കൂൾ). മക്കൾ: രാജൻ (വ്യാപാരി), റോജ, ശോഭ, ബിന്ദു. മരുമക്കൾ: രാമകൃഷ്ണൻ (പ്രീമിയർ ബുക്ക് സ്റ്റാൾ, വടകര), മോഹനൻ (റിട്ട . എസ്.ഐ, വാല്യക്കോട് ), രാഗിണി (വില്യാപ്പള്ളി പഞ്ചായത്ത് അംഗം), പരേതനായ പുനത്തിൽ കുട്ടികൃഷ്ണൻ (മേമുണ്ട).