മുക്കം: തൂങ്ങാംപുറം വടക്കേക്കര രാമൻ (93) നിര്യാതനായി. ഭാര്യ: കണ്ണായി. മക്കൾ: ഷീബ, സാബ്ജു, ഷിനു, ഷിബിൽ (സയന്റിസ്റ്റ്, കേന്ദ്ര സിൽക് ബോർഡ്). മരുമക്കൾ: ശ്രീനിവാസൻ, ലിജിന, റിജിനി, ദൃശ്യ.