പെരുമണ്ണ: പാറകോട്ട് താഴം കല്ലശ്ശേരി കമലകാരൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: കമലേഷ്, അനൂപ്, ശ്രീദിവ്യ, മരുമക്കൾ: വിപിനീഷ്, ധന്യ, അമൃത.