ഒളവണ്ണ: പുല്ലാറയിൽ വേലായുധൻ (77) നിര്യാതനായി. മക്കൾ: നിഷില, ജിഷ, ഷീബ, ഷിബില (ഒളവണ്ണ കൊപ്രക്കള്ളി വാർഡ് മെംബർ), നിഷാദ് (കുട്ടൻ). മരുമക്കൾ: സുരേഷ് ബാബു, അനിൽകുമാർ, സോമൻ, രാജേഷ്, ഹർഷ. സഹോദരങ്ങൾ: യശോദ, പ്രഭാകരൻ, പരേതയായ ശാരദ. സഞ്ചയനം വ്യാഴാഴ്ച.