കൊടുവള്ളി: കളത്തിൽ തൊടികയിൽ ഉളിയാടൻ കുന്നുന്മൽ അബ്ദുൽ കരീം (60) നിര്യാതനായി. പിതാവ്: അയമ്മദ്. മാതാവ്: ഖദീജ. ഭാര്യമാർ: ആമിന, സഹീദ. മക്കൾ: ഷഫീഖ്, സഫീന, തസ്മീന, ഷബീർ. മരുമക്കൾ: അബ്ദുൽഖാദർ, ശാക്കിർ, തൗഫിറ.