കാക്കൂർ: തെക്കുങ്കര എം. ജയദേവൻ നായർ (71) നിര്യാതനായി. ഭാര്യ: എം. സുമംഗല. മകൾ: ജെ. ശ്രീലക്ഷ്മി. സഹോദരങ്ങൾ: എം. ഭാനുമതി (റിട്ട. പ്രധാനാധ്യാപിക, കാക്കൂർ എ.എൽ.പി. സ്കൂൾ), പരേതരായ എം. ഗംഗാധരൻ നായർ (റിട്ട. എ.ഇ.ഒ.), എം. പത്മാവതി ( റിട്ട. പ്രധാനധ്യാപിക, ബാലുശ്ശേരി ജി.എൽ.പി. സ്കൂൾ).