കുന്ദമംഗലം: വിമുക്തഭടൻ കായക്കൽ പ്രകാശ്കുമാറിന്റെ മകൻ പ്രണവ് (23) നിര്യാതനായി. കോഴിക്കോട് ഗോകുലം സിനിപ്ലക്സ് ജീവനക്കാരനായിരുന്നു. മാതാവ്: പ്രതിഭ (അധ്യാപിക, എൻ.ഇ.എം.എസ്, നരിക്കുനി). സഞ്ചയനം ശനിയാഴ്ച.