വടകര: താഴെ അങ്ങാടി പാണ്ടികശാലവളപ്പ് മഞ്ചാൻ മറിയ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാറാഞ്ചേരി അബ്ദുറഹ്മാൻ. മക്കൾ: ഷാഫി മഞ്ചാൻ (പാണ്ടികശാല വളപ്പ് ശാഖാ മുസ്ലിം ലീഗ് ഖജാൻജി) നഫീസ, സീനത്ത്, ഷുക്കൂർ, ഖാദർ.