മേപ്പയൂർ: കൊഴുക്കല്ലൂർ മഠത്തിൽ മാണിക്യം (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, സത്യൻ, മോളി. മരുമക്കൾ: പുഷ്പ, ഷിംഞ്ചിനി, പരേതനായ ബാലകൃഷ്ണൻ.