പാലേരി: കന്നാട്ടി പുനത്തിൽ മൊയ്തു ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുഹറ, റഷീദ്, മുനീർ (ഇരുവരും ബഹ്റൈൻ), ജാസ്മിൻ. മരുമക്കൾ: ഇബ്രാഹിം ഉക്കാരൻപറമ്പത്ത്, ജാസ്മിൻ തറോൽ, ഉമൈറ കുണ്ടുതോട്, ഷരീഫ് ഊരത്ത്. സഹോദരങ്ങൾ: കുഞ്ഞി സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ, കുഞ്ഞബ്ദുല്ല.