എകരൂൽ: ഇയ്യാട് വള്ളിപ്പറ്റ കുന്നുംപുറത്ത് സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ (അത്തോളി). മക്കൾ: ആഷിഖ്, അഫ്സൽ. മരുമകൾ: ഫാത്തിമത്തു സുഹ്റ (തിരൂർ). സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ, മൊയ്തീൻ, അസ്സയിൻ, മൂസ, ആമിന, മറിയം (ഇരുവരും വള്ളിയോത്ത്), പരേതനായ അഹമ്മദ് കുട്ടി.