കൊയിലാണ്ടി: തച്ചംവെള്ളി പാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: പരേതനായ ഭാസ്കരൻ, ഉണ്ണികൃഷ്ണൻ (യു.എ.ഇ), രാജലക്ഷ്മി, ദീപ. മരുമക്കൾ: സുരേഷ്, ശ്രീപ്രകാശ്, ബീന.