കോക്കല്ലൂർ: പനായി പടിഞ്ഞാറയിൽ ഗംഗാധരൻ നായർ (84) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: വിജയലത, ജയരാജൻ (കൃഷിഭവൻ, കുറ്റ്യാടി). മരുമക്കൾ: സുകുമാരൻ ചാത്തൻകണ്ടി (വിമുക്ത ഭടൻ), ഷൈമ (റെയിൽവേ, കോഴിക്കോട്). സഞ്ചയനം വെള്ളിയാഴ്ച.