ബേപ്പൂർ: മാത്തോട്ടം ‘സജ മൻസിൽ’ കമ്മുക്കകത്ത് ജമീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഇടിയങ്ങര നാലകത്ത് അബ്ദുൽഖാദർ (അബ്ദു). മക്കൾ: അൻവർ സാദിഖ്, അൽ ജസീർ, സാഹിർ സഫാദ് (നസീമ ഫ്ലോർ മിൽ, മാത്തോട്ടം). മരുമക്കൾ: ഷിംജ, റെന, അനിഷ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാത്തോട്ടം പള്ളിയിൽ.