കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സീനിയർ മാനേജർ കല്ലായി ശ്രീലക്ഷ്മിയിൽ ടി.വൈ. ദാമോദരൻ നായർ (76) നിര്യാതനായി. പരേതരായ വേലുക്കുട്ടി നായരുടെയും തറയിൽ യോഗി മoത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി (റിട്ട. ഡയറ്റീഷൻ, ചെസ്റ്റ് ഹോസ്പിറ്റൽ). മക്കൾ: ശിശിർ (ഡയറക്ടർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിംഗപ്പൂർ), സ്മിത (സൂപ്പർവൈസർ, ഐ.സി.ഡി.എസ്, താനൂർ അഡീഷനൽ). മരുമക്കൾ: എ. പ്രതീഷ് (മലയാള മനോരമ, കോഴിക്കോട്), ലക്ഷ്മി (ഗ്ലോബൽ ഇന്ത്യൻ ഇൻറർ നാഷനൽ സ്കൂൾ, സിംഗപ്പൂർ). സഹോദരങ്ങൾ: സേതുമാധവൻ, മുരളീധരൻ, രാജേന്ദ്രൻ, ശാരദ, തങ്കം, പരേതരായ രാധാകൃഷ്ണൻ നായർ, വേലായുധൻ നായർ, അച്യുതൻ കുട്ടി നായർ, ദേവകി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.