കൊളത്തൂർ: കുറ്റി ഓടത്തിൽ ജാനു (66) നിര്യാതയായി. പരേതരായ കണ്ടൻ-ചിരുതക്കുട്ടി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ചെക്കിണി, പെണ്ണുകുട്ടി, സുമതി, കമല, രാജൻ, സതി, പരേതനായ ചെറിയേക്കൻ.