ഉള്ള്യേരി: കുറ്റിയേരിപ്പറ്റ താമസിക്കുന്ന ഇടച്ചാലിൽ പര്യയിക്കുട്ടി ഹാജി (വിമുക്ത ഭടൻ-74) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ്ഷമീർ, റുക്സാന (അധ്യാപിക, എ.എം.എൽ.പി.സ്കൂൾ ഉള്ള്യേരി), റജീന. മരുമക്കൾ: മൊയ്തീൻ, ഫസ്ന. സഹോദരങ്ങൾ: ആലിക്കുട്ടി, അബ്ദുൾ ഖാദർ, പാത്തുമ്മയി, ഉമ്മയ്യ , സൈനബ, ജമീല, പരേതരായ അസ്സൻകുട്ടി, അബു.