വടകര: പുതുപ്പണം യൂനിവേഴ്സിറ്റി സെന്ററിന് സമീപം സജിന മൻസിൽ മുക്രീന്റവിട ഷാഹിദ ( 49) നിര്യാതയായി. മാതാവ്: കുഞ്ഞയിഷ. പിതാവ്: പരേതനായ ബാവുണ്ണി. ഭർത്താവ്: സൈതലവി. മകൾ: സജ്ന. മരുമകൻ: നഫ്സീർ. സഹോരങ്ങൾ: സാദത്ത്, അസ് ലം , നിസാർ, മുനീർ, പരേതനായ അബ്ദുൽ മജീദ്.