ചീക്കോന്ന് വെസ്റ്റ്: കോയ്യാൽ ചാത്തു (82) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: കുമാരൻ, ചന്ദ്രൻ (റിട്ട. അധ്യാപകൻ, മമ്പുറം എച്ച്.എസ്.എസ്), ശാന്ത, മാലതി. മരുമക്കൾ: ഷൈലജ കുമാരൻ, പ്രബല ചന്ദ്രൻ, ചന്ദ്രൻ, അശോകൻ, സഞ്ചയനം വ്യാഴാഴ്ച.