പുതുപ്പാടി: കൊട്ടാരക്കോത്ത് വാറ്റുപുരയിൽ ലക്ഷ്മി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പി.വി. ജയപ്രകാശ്, പി.വി. മഞ്ചുഷ (പുതുപ്പാടി ഗവ. ഹൈസ്കൂൾ), പി.വി. മഞ്ചുള. മരുമക്കൾ: ഷാജി, രജനി ദാസ്, ഷിജ.