അന്നശ്ശേരി: കുളങ്ങരത്ത് താഴത്തു നാരായണൻ (73) നിര്യാതനായി. ഭാര്യ: വത്സല. മകൻ: നിഖിൽ (കുഞ്ചൻ). സഞ്ചയനം വ്യാഴാഴ്ച.