പയ്യോളി: കിഴൂർ മരുത്താഴെ കുനി അമ്മാളു (66) നിര്യാതനായി.
ഭർത്താവ് : പരേതനായ ബാലൻ. മക്കൾ: സുമേഷ്, സുമി, സുബിന. മരുമക്കള്‍: ബാബു, പ്രമോദ്, സുനില. സഹോദരങ്ങള്‍: ജാനു, കമല, നാരായണി, ലക്ഷ്മി, മോഹനന്, സത്യന്, സരോജിനി.