കൊളത്തറ: പരേതനായ മൂശാരികണ്ടി അയ്യപ്പൻ കുട്ടിയുടെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (ഐശ്വര്യമോൾഡ്), ബാബു, പരേതനായ രമേശൻ. മരുമക്കൾ: സുചിത്ര, ശോഭ, പ്രബിത.