തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം. മത്തായി (മത്തായിക്കുഞ്ഞ്-83) നിര്യാതനായി. തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ജോസ് ആൻഡ് ബ്രദേഴ്സ് സ്ഥാപകരിൽ ഒരാളാണ്. ഭാര്യ: പുളിക്കത്തടത്തിൽ അച്ചാമ്മ. സഹോദരങ്ങൾ: വക്കച്ചൻ, ഏലിയാമ്മ, മേരി, ഫ്രാൻസിസ്, ചിന്നമ്മ, പോൾ കെ. മാത്യു, സിസ്റ്റർ ടെസ്സി മരിയ, പരേതരായ തോമസ്, ദേവസ്യ, ജോസ്.