കോഴിക്കോട്: സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകന് പുതിയറ ചന്ദ്രകാന്തത്തില്‍ ജ്യോതീന്ദ്രന്‍ നിര്യാതനായി.ഭാര്യ: ബീന റാണി. മക്കൾ: ഇന്ദ്രജിത്ത്, ഇന്ദുലേഖ. മരുമക്കൾ: അനന്യ കൊത്തോഴിപ്പറമ്പത്ത്, നിഫി ഹാഷിം. സഹോദരങ്ങൾ: സുമ, സുമിത്ര ജയപ്രകാശ്, പരേതനായ ജയദേവൻ.