കൂടരഞ്ഞി: കൂമ്പാറ ബസാർ കുഴിയിൽ ഷാജി (36) നിര്യാതനായി. പിതാവ്: ഹംസ. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഹസീന, ശിഹാബ്.