നടുവട്ടം: പരേതനായ ഉസ്മാന്റെ മകൾ നാക്കട്ട് പറമ്പ് സുലൈഖ (സുലു-42) നിര്യാതനായി. മാതാവ്: ആമ്മി. ഭർത്താവ്: സുനിൽ മൂസ.മക്കൾ: സുഹാന ഫിഫ, ഷാനിയ മിർഫ. മരുമകൻ: ജമ്നാഷ്.