കുന്ദമംഗലം: എടമ്പാടൻ മണ്ണിൽ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബബിത്ത് (ഐ.ഐ.എം.കെ), ബബിന, ബിജിന. മരുമക്കൾ: ഉമേഷ് കുമാർ, ലിജേഷ്, നയന.