പയ്യോളി: മണിയൂർ മങ്കരയിലെ ഓത്തിയാട്ടിലെ ഒ.വി. അയിഷ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ അസീസ്, അബ്ദുൽ കരീം, സുഹറ, പരേതനായ മമ്മദ്. മരുമക്കൾ: അബ്ദുൽ കരീം, റാബിയ, കുഞ്ഞാമി, സഫിയ, ഷംല.