കൂരാച്ചുണ്ട്: ഹൈസ്കൂളിന് സമീപം പരപ്പിൽ കദീജ (80) നിര്യാതയായി. ആവള ഈശ്വരൻകൊയിലോത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: അബ്ദുല്ല, മൊയ്തീൻ, അസീസ്, സാറ, ജമീല. മരുമക്കൾ: സുലേഖ, കുഞ്ഞാമിന, സമീറ, മുജീബ് (തച്ചംപൊയിൽ), സിദ്ദീഖ് (അധ്യാപകൻ, എകരൂൽ).