നാദാപുരം: കല്ലുനിര മാവുള്ളപൂങ്കുളത്തിൽ കുഞ്ഞിക്കണ്ണൻ (61) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രജീഷ്, രജിഷ. മരുമകൻ: സജീവൻ. സഹോദരങ്ങൾ: നാണു, കുമാരൻ, അശോകൻ, ബാബു.