നാദാപുരം: നരിക്കാട്ടേരിയിലെ മുൻ വ്യാപാരി ചിങ്കോത്താൻറവിട താഴകുനിയിൽ ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മജീദ്, യാസർ (ദുബൈ), സൈനബ. മരുമക്കൾ: സൗദ, ആഇശ, അശ്റഫ്. സഹോദരി: കദീശ.