വടകര: കൊയിലാണ്ടി വളപ്പ് അയിഷ മൻസിലിൽ വൈക്കിലേരി അബ്ദുൽ റഊഫ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റനീസ്, മുഹമ്മദ് റമീസ്, മുഹമ്മദ് റിയാസ്, മുഹമ്മദ് റിഫാസ്, അബ്ദുറഹ്മാൻ.