അത്തോളി: വേളൂർ കൊല്ലോത്ത് പ്രഭാകരൻ (66) നിര്യാതനായി. കുന്നത്തറ ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനും റൈപ്പേറിയൻ ക്ലബ് വോളിബാൾ താരവുമായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ബിൽന, ബിദുന. മരുമക്കൾ: ഷനോജ്, മിഥുൻ. സഹോദരങ്ങൾ: ബാബുരാജ്, ശശി, പ്രസാദ്, രാധ, ഗീത.