തിരുവള്ളൂർ: കന്നിനട, ഒന്തമ്മൽ മൊയ്തു (95) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അബ്ദുൽ കരിം, അബ്ദുൽ ബഷീർ (ഇരുവരും മസ്കത്ത്), കുഞ്ഞമ്മദ്, പരേതനായ ഇബ്രാഹിം. മരുമക്കൾ: അസ്മ പുളിയർത്ത് കണ്ടി, ഹഫ്സ എടവലത്ത്, ബുഷ്റ കൂമുള്ളങ്കണ്ടി (തോടന്നൂർ).