ചെറുവണ്ണൂർ: കണ്ണാട്ടികുളം നാലകത്ത് അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ഇളയേടത്ത് സക്കീന. മക്കൾ: ഷുഹൈബ്, അഫ്ര. മരുമകൾ: സൈനബി.