പന്തീരാങ്കാവ്: പൊറ്റമ്മൽ ശ്രീധരനുണ്ണിയുടെ മകൻ നവീൻ (32) നിര്യാതനായി. ബംഗളൂരു ഫിൻറലിക്സിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീദേവി. മാതാവ്: പ്രമീള. സഹോദരൻ: മിഥുൻ (അബൂദബി). സഞ്ചയനം ബുധനാഴ്ച