കക്കോടി: പരേതനായ മണ്ടോത് ശേഖരന്റെ ഭാര്യ കമല (75) നിര്യാതയായി. മക്കൾ: റിനീഷ് കുമാർ, രേഖ, റിജില. മരുമക്കൾ: കൃഷ്ണകുമാർ, റെനീഷ് കുമാർ (കെ.എസ്.ആർ.ടി.സി), ജിജിന.