നന്തി ബസാർ: മുൻകാല കോൺഗ്രസ് സജീവ പ്രവർത്തകനും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന വീരവഞ്ചേരിയിലെ പനംകുറ്റി നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മകൾ: നീതു. മരുമകൻ: രഞ്ജിത്ത് കുമാർ (ചിങ്ങപുരം). സഹോദരങ്ങൾ: കാർത്യായനി അമ്മ, ജാനകി അമ്മ, മീനാക്ഷി അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം തിങ്കളാഴ്ച.