ബാലുശ്ശേരി: നിർമല്ലൂർ കോട്ടക്കുന്നുമ്മൽ ഗോപാലൻ (78) നിര്യാതനായി. കിനാലൂർ വ്യവസായ പാർക്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ഷിബു, ഷിജു, ഷിനു. മരുമക്കൾ: ബിജിത, സുധിന. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ (കരുമല), മാധവി (പന്തീരങ്കാവ്).