പൂനൂർ: കരിങ്കാളിമ്മൽ ഇമ്പിച്ചാൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രദീപൻ, ശോഭ, പ്രജിന. മരുമക്കൾ: സുമാലിനി, മനോജ്, പരേതനായ അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.