മാവൂർ: എലിപ്പനി ബാധിച്ച് മരിച്ചു. മുൻ ഗ്രാസിം തൊഴിലാളി പാറമ്മൽ തോൾക്കുഴി അബ്ദുല്ലയാണ് (69) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ആമിന തെങ്ങിലക്കടവ്. മക്കൾ: നസീറ, ഷഹർ ബാനു, ജസ്ല, ഉമൈബാനു, സുബ്ക്കി (പ്ലസ് വൺ വിദ്യാർഥി, ജി.എച്ച്.എസ്.എസ് മാവൂർ). മരുമക്കൾ: അബ്ദുറഹിമാൻ എരഞ്ഞിമാവ്, അബ്ദുൽ ജലീൽ പുഞ്ചപ്പാടം, ഷറഫുദ്ദീൻ കൊടുവള്ളി, ഷഫീഖ് സൗത്ത് അരയങ്കോട്. സഹോദരങ്ങൾ: ആയിഷകുട്ടി അരീക്കോട്, അബൂബക്കർ (അബുട്ടി ചെറൂപ്പ), പരേതരായ മുഹമ്മദ് ചെറൂപ്പ, ആലിമാൻ, അബ്ദുറഹിമാൻ.