കോഴിക്കോട്: പരേതനായ സീതിമരക്കാരകത്തു കലന്തന്കോയയുടെ ഭാര്യ പരപ്പില്‍ ഇടിയാനം വീട് പാത്തുമ്മാബി (83) പരപ്പില്‍ ഇടിയാനം വീട്ടില്‍ നിര്യാതയായി. മകള്‍: സക്കീന. മരുമകന്: എം.കെ. ഹാഷിം. സഹോദരങ്ങൾ: അബ്ദുറഹിമാന്, അബ്ദുല്‍ അസീസ്(അച്ഛിക-യതീം ഫണ്ട്), അയിഷാബി.