കൊയിലാണ്ടി: വിയ്യൂർ അരോത്തുതാഴ പാണക്കുനി മാധവൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അഖില, അനുശ്രീ. മരുമക്കൾ: വൈശാഖ്, ശൈലേഷ്.